JUDICIALവോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ആധാര്‍ ഇനി അംഗീകൃത തിരിച്ചറിയല്‍ രേഖ; തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ആധാറും ആധികാരിക രേഖയെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്; ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 6:08 PM IST